Surprise Me!

IPL 2020 : All You Want To Know Devdutt Padikkal | Oneindia Malayalam

2020-09-22 337 Dailymotion

Devdutt Padikkal, all you need to know about RCB’s new opener <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ദേവ്ദത്ത് പടിക്കലാണ്. കേവലം 20 വയസ് മാത്രം പ്രായമുള്ള ദേവ്ദത്ത് അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ തുടങ്ങിയിരിക്കുകയാണ്. സഞ്ജു സാംസണിന് ശേഷം മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന താരമായി ചുരുങ്ങിയ കാലം കൊണ്ട് ദേവ്ദത്ത് മാറിക്കഴിഞ്ഞു. യുവരാജ് സിങ്ങിന്റെ ശൈലിയോട് പലരും ഉപമിക്കുന്ന ദേവ്ദത്തിന് അധികം വൈകാതെ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല.

Buy Now on CodeCanyon